ക്രൈസ്തവ എഴുത്തുപുര ഹെൽപ്പ് ഡെസ്ക് മുംബൈയിൽ

മുംബൈ: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്റർ ഹെൽപ്പ് ഡെസ്ക് തുറന്നു. ആഹാരമോ മരുന്ന് അടിയന്തര വൈദ്യ സഹായമൊ ആവശ്യമെങ്കിൽ ക്രൈസ്തവ എഴുത്തുപുര ഹെൽപ് ഡെസ്‌ക്കുമായി ബന്ധപ്പെടാവുന്നതാണ്. നിയമപരമായ വിഷയങ്ങൾക്ക് ഗവൺമെന്റ് ഏജൻസികളെ സമീപിക്കുവാൻ വേണ്ടുന്ന സഹായങ്ങളും ഹെൽപ്പ് ഡെസ്ക് ചെയ്യുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

post watermark60x60

കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ മോൻസി കെ വിളയിൽ:+91 90293 63131
Pastor Shaji Varghese:+91 75065 77008(Counseling)
Pastor Jixen James:+91 79-77373318
Jamaes Malayil:91 98211 425880

-ADVERTISEMENT-

You might also like