അഹമ്മദാബാദ് ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ശാലോം സിറ്റി ചർച്ച് ആലയ സമർപ്പണ ശുശ്രൂഷ

അഹമ്മദാബാദ്: ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ വെസ്റ്റേൺ റീജിയൻ ശാലോം സിറ്റി ചർച്ച് ആലയ സമർപ്പണ ശുശ്രൂഷ ഏപ്രിൽ 25 ന് വൈകിട്ട് 6 മണിമുതൽ നടക്കും. അഹമ്മദാബാദ് ഡിസ്ട്രിക്ട് മിനിസ്റ്റർ പാസ്റ്റർ പി.സി ചെറിയാന്റെ അധ്യക്ഷതയിൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് വെസ്റ്റേൺ റീജിയൻ ഓവർസിയർ പാസ്റ്റർ ബെനിസൺ മത്തായി ഉദ്ഘാടനം ചെയ്യും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.