പാസ്റ്റർ സി.ജെ മനുവേലിനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുക

കുണ്ടറ, കരീപ്ര അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗവു, അനുഗ്രഹീത ദൈവവചന ശുശ്രൂഷകനുമായ പാസ്റ്റർ സി.ജെ. മനുവേൽ (മനുവേൽ ഉപദേശി) കിഡ്നി സംബന്ധമായ രോഗത്താൽ കൊട്ടിയം ഹോളീക്രോസ് ഹോസ്പിറ്റലിലാണ്. പൂർണ വിടുതലിനായി ദൈവജനം പ്രാർത്ഥിച്ചാലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.