തിരുവനന്തപുരം മൗണ്ട് ഒലിവ് ബൈബിൾ കോളേജ് ബിരുദദാന ചടങ്ങ് മാറ്റിവച്ചു

തിരുവനന്തപുരം: കേരളത്തിലെ ആത്മീയ സാംസ്കാരിക രാഷ്ട്രീയ പൊതുപരിപാടികളിൽ അടുത്ത ചില ദിവസങ്ങളിൽ ജനപങ്കാളിത്തം പരിമിതപ്പെടുത്തണം എന്ന സർക്കാർ നിർദ്ദേശത്തെ മാനിച്ചു ദൈവസഭയുടെ പൊതുപരിപാടികളിൽ നിയന്ത്രണം ഏർപ്പെടുത്തുവാൻ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി.സി.തോമസ് സാമൂഹ്യമാധ്യമത്തിൽ കൂടെ അറിയിച്ചിതിൻ പ്രകാരം നാളെ(മാർച്ച് 13) നടത്തുവാനിരുന്ന മൗണ്ട് ഒലിവ് ബൈബിൾ കോളേജ് ബിരുദദാന ചടങ്ങ്
മാറ്റിവെച്ചിരിക്കുന്നു. മാറ്റിനിശ്ചയിച്ച തീയതി പിന്നീട് അറിയിക്കുന്നതാണെന്ന് ഡയറക്ടർ പാസ്റ്റർ ഈപ്പച്ചൻ തോമസ് അറിയിച്ചു.

-ADVERTISEMENT-

You might also like