ഇന്നത്തെ ചിന്ത : ദൈവം സ്നേഹം തന്നെ

ജെ.പി വെണ്ണിക്കുളം

‘സ്നേഹത്തിന്റെ അപ്പോസ്തലൻ’ എന്നറിയപ്പെടുന്ന യോഹന്നാന്റെ ലേഖനത്തിൽ സ്നേഹം എന്ന വിഷയത്തെ വ്യത്യസ്തമായ രൂപത്തിൽ 43 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. സ്നേഹസ്വരൂപനായ ദൈവത്തെ യോഹന്നാൻ നന്നായി വരച്ചുകാണിച്ചിട്ടുണ്ട്. എല്ലാറ്റിന്റെയും മകുടമായ ദൈവം തന്റെ ഏകജാതനായ പുത്രനെ ലോകത്തിലേക്ക്‌ അയച്ചതിലൂടെയാണ് മനുഷ്യവർഗ്ഗത്തോടുള്ള ദൈവസ്നേഹം പ്രകടമായത്. ഈ സ്നേഹത്തിനു തുല്യമായി മറ്റൊരു സ്നേഹവുമില്ല. നാം ദൈവത്തെ സ്നേഹിച്ചതല്ല, അവിടുന്നു നമ്മെ സ്നേഹിച്ചതാണ്. അതുകൊണ്ടു നാമും അന്യോന്യം സ്നേഹിക്കേണ്ടതാകുന്നു.

post watermark60x60

ധ്യാനം: 1 യോഹന്നാൻ 4

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like