കൊറോണ: 24 മണിക്കൂർ ചെയിൻ പ്രയറിന് ആഹ്വാനവുമായി ദോഹ ഐ.പി.സി

ഖത്തർ: കൊറോണ വൈറസ്  മൂലം ഏറെ സങ്കീർണമായി സാഹചര്യങ്ങൾ മാറുന്ന ഈ സമയത്തു ദൈവീക കരം എല്ലാ രാജ്യങ്ങളിലും  വെളിപ്പെടുവാനും മാരകമായ പകർച്ചവ്യാധിയിൽ നിന്നും ദേശം മുക്തമാകുവാനും, ജീവന് ഭീഷണി ആയി നിൽക്കുന്ന രോഗകാരണമായ വൈറസ് നിർവീര്യമാകുവാനും, ജാഗ്രതയോടെ പ്രാർത്ഥിക്കേണ്ട അടിയന്തിരഘട്ടം ആണിത്.

ആയതിനായി ചൊവ്വാഴ്ച (10/03/2020) രാത്രി 12 മണി മുതൽ 24 മണിക്കൂർ നീണ്ടു നിൽക്കുന്ന ചെയിൻ പ്രയറിനാണ് ദോഹ ഐ.പി.സി ആഹ്വാനം നൽകിയിരിക്കുന്നത്. ഈ പ്രാർത്ഥനയിൽ സഭയിലെ ഭൂരിഭാഗം വിശ്വാസികളും പങ്കാളികളാകുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.