കോവിഡ് 19: ഐ.പി.സി പന്തളം സെന്റർ പൊതു പരിപാടികൾ മാറ്റിവച്ചു

പന്തളം : പത്തനംതിട്ട ജില്ലയിലെ ഇപ്പോഴത്തെ സാഹചര്യം( കൊറോണ വൈറസ്) കണക്കിലെടുത്ത് കളക്ടർ പൊതു പരിപാടികൾ റദ്ദ് ചെയ്യാൻ ഓർഡർ ഇട്ടിരിക്കുന്നതിനാൽ പതിനാലാം തീയതി ഐപിസി നരിയാപുരം ശാലോം സഭയിൽ നടക്കാനിരുന്ന മാസ യോഗം മാറ്റി വെച്ചതായി പ്രസിഡന്റ് പാസ്റ്റർ ജോൺ ജോർജ്, സെക്രട്ടറി പാസ്റ്റർ ബെൻസൺ വി യോഹന്നാൻ എന്നിവർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

-ADVERTISEMENT-

You might also like