നാം ചെയ്യേണ്ട നന്മ പ്രവർത്തികൾ ചെയ്യാതിരിക്കുകയും ചെയ്യാൻ പാടില്ലാത്ത തിന്മ പ്രവർത്തികൾ ചെയ്യുകയും ചെയ്യുമ്പോൾ ഹൃദയത്തിൽ കുറ്റബോധം ഉണ്ടാകാതിരിക്കില്ല. നമ്മെ നന്നായി അറിയുന്നവന് മുന്നിൽ ഒന്നും മറവല്ലല്ലോ. ദൈവസന്നിധിയിൽ നമ്മുടെ മനഃസാക്ഷിക്കു പ്രാഗൽഭ്യമുണ്ടെങ്കിൽ ഹൃദയം ശാന്തമായിരിക്കും. അല്ലെങ്കിൽ മനഃസാക്ഷി കുറ്റം വിധിച്ചുകൊണ്ടേയിരിക്കും.
ധ്യാനം: 1 യോഹന്നാൻ 3
ജെ.പി വെണ്ണിക്കുളം


- Advertisement -


Comments are closed.