12 മണിക്കൂർ പ്രയിസ് & വർഷിപ്പ് നടത്തപ്പെടുന്നു

ന്യൂഡൽഹി: ഐപിസി ഗ്രീൻ പാർക്ക് സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ പന്ത്രണ്ട് മണിക്കൂർ പ്രയിസ് & വർഷിപ്പ് മാർച്ച് 10 ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ ഡൽഹി ഗ്രീൻ പാർക്ക് ഐപിസി സഭയിൽ വെച്ച് നടക്കും. (N-6 Green Park Main).  പാസ്റ്റർ മാത്യു ലാസർ മുഖ്യസന്ദേശം നൽകും. കൂടുതൽ വിവരങ്ങൾക്കായി; 8810699330, 011 49044738, www.ipcgreenpark.in

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.