ഐ.പി.സി എബനേസർ കനകപ്പലം ആലയസമർപ്പണവും മാസയോഗവും

റാന്നി: ഐ.പി. സി എബനേസർ കനകപ്പലം ആലയസമർപ്പണവും മാസയോഗവും മാർച്ച് 14 രാവിലെ 10 മണിമുതൽ നടത്തപ്പെടുന്നു. ഐ.പി. സി റാന്നി ഈസ്റ്റ് സെന്റർ സെക്രട്ടറി എബി പി. ശാമുവേലിന്റെ അധ്യക്ഷതയിൽ ഐ.പി. സി റാന്നി ഈസ്റ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ വർഗീസ് എബ്രഹാം ആലയസമർപ്പണവും വചനശുശ്രൂഷയും നിർവഹിക്കും. സെന്റർ ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like