പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ ആക്ടിങ്ങ് സെക്രട്ടറി

 

കുമ്പനാട്: ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ വിദേശത്തേക്ക് പോകുന്നതിനാൽ ജോയിന്റ് സെക്രട്ടറി ആയിരിക്കുന്ന പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിനെ സെക്രട്ടറി ഇൻ ചാർജ് ആയി കഴിഞ്ഞ ദിവസം കൂടിയ സ്റ്റേറ്റ് കൌൺസിൽ ചുമതലപ്പെടുത്തി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.