സങ്കീർത്തനം മ്യൂസിക് കോണ്ടസ്റ്റ് രജിസ്ട്രേഷൻ അവസാന തീയതി ഇന്ന്

പെർഫക്ടോ മീഡിയയുടെ നേതൃത്വത്തിൽ നടക്കുന്ന സങ്കീർത്തനം മ്യൂസിക് കോണ്ടസ്റ്റിൽ പങ്കെടുക്കുന്നവർക്കുള്ള രജിസ്ട്രേഷൻ തീയതി നാളെ അവസാനിക്കുമെന്ന് മീഡിയ ഡയറക്ടർ പാസ്റ്റർ ഏബ്രഹാം ടൈറ്റസ് അറിയിച്ചു.

post watermark60x60

മൂന്നു ഘട്ടങ്ങളായി നടക്കുന്ന കോണ്ടസ്റ്റിൽ ഒന്നാം സ്ഥാനത്ത് എത്തുന്നയാളിന് 50000 രൂപയും രണ്ടാം സ്ഥാനത്ത് എത്തുന്നയാളിന് 25,000 രൂപയും മൂന്നാം സ്ഥാനത്ത് എത്തുന്നയാളിന് 15,000 രൂപയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ (പിവൈസി) സഹകരണത്തോടെ നടക്കുന്ന ഈ മത്സരത്തിൽ 18- 40 വരെ പ്രായപരിധിയിലുള്ള യുവജനങ്ങൾക്കാണ് പങ്കെടുക്കാനാകുന്നത്. ക്രൈസ്തവ എഴുത്തുപുരയും, ഗുഡ് ന്യൂസും, ഹാർവെസ്റ് TV യും പവർവിഷൻ ടിവിയും തിമോഥി ഇൻസ്റ്റിറ്റ്യൂട്ടുമാണ് മീഡിയ പാർട്ണേഴ്സ്.

Download Our Android App | iOS App

രജിസ്ട്രേഷൻ ഫോമും നിബന്ധനകളും ഓൺലൈനിൽ ലഭ്യമാണ്.

http://perfectomedias.com/online-registration

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ:
9946 55 7777 ( 9.00 am to 6.00 pm for Emergency calls only)

-ADVERTISEMENT-

You might also like