തിരുവല്ല ശാരോൻ ബൈബിൾ കോളേജ് ബിരുദദാന ചടങ്ങ് നാളെ

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് സഭയുടെ ഔദ്യോഗിക ബൈബിൾ കോളേജായ ശാരോൻ ബൈബിൾ കോളേജ് ബിരുദദാന ചടങ്ങ് നാളെ(29-2-20)നടക്കും.

രാവിലെ 9 മണിമുതൽ ശാരോൻ ആഡിറ്റോറിയത്തിൽ വച്ചാണ് സർവീസ് നടക്കുന്നത്. സമാധാനം ഉണ്ടാക്കുന്നവർ(മത്തായി 5:9)എന്നതാണ് ചിന്താവിഷയം. ഡോ.കെ.മുരളീധരൻ(ട്രൈബൽ മിഷൻ, ജനറൽ സെക്രട്ടറി)മുഖ്യ സന്ദേശം നൽകും. ശാരോൻ സഭയുടെ മാനേജിങ് കൗൺസിൽ അംഗങ്ങളും സെൻ്റെർ സെക്ഷൻ പാസ്റ്റേഴ്സും പങ്കെടുക്കും. ബിരുദദാന ചടങ്ങ് ക്രൈസ്തവ എഴുത്തുപുര തത്സമയം സംപ്രേഷണം ചെയ്യും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.