ദീപ്തി സ്‌പെഷ്യൽ സ്കൂൾ വാർഷിക ദിനാഘോഷം ഇന്ന്‌

മണക്കാല: ദീപ്തി സ്‌പെഷ്യൽ & റീഹാബിലിറ്റെലേഷൻ സെന്റർ സ്കൂൾ വാർഷിക ദിനാഘോഷ പരിപാടി ഇന്ന്‌(28-2-2020) ഉച്ചക്ക് 2 മണിമുതൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും.

post watermark60x60

മാനസിക, ശാരീരിക വൈകല്യങ്ങൾ ഉള്ള കുട്ടികളെ പഠിപ്പിക്കുന്ന സ്ഥാപനമാണ് ദീപ്തി സ്‌പെഷ്യൽ സ്കൂൾ. മണക്കാല ഫെയ്‌ത്ത്‌ തിയോളജിക്കൽ സെമിനാരി പ്രസിഡന്റ്‌ ഡോ.റ്റി. ജി കോശിയുടെ മകൾ ഡോ. സൂസൻ മാത്യുവും, റവ.ഡോ മാത്യു സി.വർഗീസുമാണ് ഈ സ്ഥാപനത്തിന് നേതൃത്വം നൽകുന്നത്.

-ADVERTISEMENT-

You might also like