കുവൈറ്റ്‌ ശാരോൻ ഫെല്ലോഷിപ്പ് സി. ഇ. എം.ന് പുതിയ ഭാരവാഹികൾ

കുവൈറ്റ്‌: കുവൈറ്റ്‌ ശാരോൻ ഫെല്ലോഷിപ്പ് സി. ഇ .എം 2020-2021 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി പാസ്റ്റർ പി. എ അനിയൻ, സെക്രട്ടറി മനോജ് മാത്യു. ട്രഷറർ ജേക്കബ് തോമസ്.
കമ്മറ്റി അംഗങ്ങൾ:-
ഷാൽവിൻ എൽദോ, സൈജു ജോൺ, ബിജു കുര്യാക്കോസ്, ജോർജ് ഈട്ടി, മനോജ് മണി, ജിസ് ജേക്കബ് എന്നിവരാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.