ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 2020-2022 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 2020-2022 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഫെബ്രുവരി 25 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മുളക്കുഴ സഭാ ആസ്ഥാനത്ത്, സ്റ്റേറ്റ് ഓവർസിയർ റവ. സി. സി. തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സ്റ്റേറ്റ് കൗൺസിൽ മീറ്റിംഗിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
പാസ്റ്റർ റ്റി. എം. മാമ്മച്ചൻ (കൗൺസിൽ സെക്രട്ടറി), പാസ്റ്റർ വി. പി. തോമസ് (ജോയിന്റ് സെക്രട്ടറി), പാസ്റ്റർ കെ. ജി. ജോൺ (ട്രഷറർ), പാസ്റ്റർ വൈ. ജോസ് (ചർച്ച് ഗ്രോത്ത് മിഷൻ ഡയറക്ടർ), പാസ്റ്റർ എ. പി. അഭിലാഷ് (മൗണ്ട് സീയോൻ ബൈബിൾ സെമിനാരി പ്രിൻസിപ്പൽ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.


- Advertisement -

Comments are closed.