എക്സാം പ്രിപ്പറേഷനും കരിയർ ഗൈഡൻസും

പത്തനംതിട്ട: ശാരോൻ ഫെലോഷിപ്പ് ചർച്ച് സണ്ടേസ്കൂൾ അസോസിയേഷൻ മൈലപ്ര സെക്ഷന്റെ ആഭിമുഖ്യത്തിൽ എക്സാം പ്രിപ്പറേഷനും കരിയർ ഗൈഡൻസും നാളെ(21-2-20)നടത്തപ്പെടുന്നു. രാവിലെ 10 മണിമുതൽ 1 മണിവരെ മൈലപ്ര ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ വച്ചാണ് ക്രമീകരിച്ചിരിക്കുന്നത്. ഡോ.പീറ്റർ ജോയ് ക്ലാസുകൾ നയിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.