പനവേലി ഐ.പി.സി എബനേസർ പി.വൈ.പി.എ സുവിശേഷ മഹായോഗവും സംഗീത വിരുന്നും

പനവേലി: പനവേലി ഐ.പി.സി എബനേസർ പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഫെബ്രുവരി 23, 24 തീയതികളിൽ നടത്തപ്പെടുന്നു. എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നിരപ്പിൽ ജംഗ്‌ഷനിൽ(കരിക്കത്തിൽ കുഞ്ഞുമോന്റെ ഭവനാങ്കണം)വച്ചാണ് യോഗങ്ങൾ നടക്കുന്നത്.

Download Our Android App | iOS App

പാസ്റ്റർ സി.എ തോമസ്‌ ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ ഡോ.ബി വർഗീസ്(മണക്കാല), പാസ്റ്റർ അനിൽ കൊടിത്തോട്ടം എന്നിവർ ദൈവവചനം സംസാരിക്കും. ജോൺസൻ ഡേവിഡ്, സ്റ്റാൻലി വയല എന്നിവരോടപ്പം എബനേസർ വർഷിപ്പ് ടീം സംഗീതശൂശ്രൂഷക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like
Comments
Loading...