കാമോത്തേ ഏ.ജി ചർച്ചിന്റെ സുവിശേഷ യോഗം ഇന്നു മുതൽ

നവി മുംബൈ: കാമോത്തേ ഏ.ജി ചർച്ചിന്റെ സുവിശേഷ യോഗം ഇന്നും,നാളെയും(ഫെബ്രുവരി 8, 9) വൈകിട്ട് 6 :30 മുതൽ 9 മണി വരെ കാമോത്തേയിൽ ഉള്ള അഗ്രി സമാജ് മംഗൾ കാര്യാലയത്തിൽ വച്ചു നടക്കപെടും. റവ.ഡോ.ഒ.എം രാജുകുട്ടി ഈ ദിവസങ്ങളിൽ ദൈവവചനത്തിൽ നിന്ന് സംസാരിക്കും.റവ.ബി മാത്യു നേത്രത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.