പാസ്റ്റർ അനിൽ കൊടിത്തോട്ടം അപകടത്തിൽ നിന്നും രക്ഷപ്പെട്ടു

കോട്ടയം: എഴുത്തുകാരനും, പ്രഭാഷകനുമായ പാസ്റ്റർ അനിൽ കൊടിത്തോട്ടം വാഹനാപകടത്തിൽ നിന്നും രക്ഷപ്പെട്ടു.

ഏറ്റുമാനൂരിനും കുറവിലങ്ങാടിനുമിടയിൽ MC റോഡിൽ അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി ഇടിക്കുകയായിരുന്നു. രണ്ടു കാറുകൾക്കും കാര്യമായ കേടുപാടുകൾ ഉണ്ടായെങ്കിലും മറ്റ് പരിക്കുകൾ ഇല്ല.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.