“ബ്ലെസ് ചന്ദ്രപൂർ” ഫെബ്രുവരി 14 മുതൽ

ചന്ദ്രപൂർ(മഹാരാഷ്ട്ര): ഐ.പി.സി ചന്ദ്രപൂർ ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ “ബ്ലെസ് ചന്ദ്രപൂർ” ഫെബ്രുവരി 14 മുതൽ 16 വരെ നടത്തപ്പെടുന്നു. എല്ലാ ദിവസവും വൈകിട്ട് 5:30 മുതൽ 9:30 വരെ ദുർഗാപൂർ ശക്തിനഗർ ഐ.പി.സി സഭാ ഗ്രൗണ്ടിൽ വച്ചാണ് യോഗങ്ങൾ നടത്തപ്പെടുന്നത്.

post watermark60x60

ഐ.പി.സി ചന്ദ്രപൂർ ഡിസ്ട്രിക്റ്റ് പ്രസിഡന്റ്‌ പാസ്റ്റർ യോഹന്നാൻകുട്ടി ഡാനിയേൽ ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർ ഹർജിത് സിംഗ്(പഞ്ചാബ്) മുഖ്യ പ്രാസംഗികൻ ആയിരിക്കും. ചന്ദ്രപൂർ ക്രിസ്ത്യൻ ബാൻഡ് സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.15, 16 തീയതികളിൽ രാവിലെ 9:30 മുതൽ 1 വരെ യോഗങ്ങൾ നടക്കും.
പാസ്റ്റർ ജെയ്‌സൺ ജോൺ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like