- Advertisement -

ബ്രൈറ്റ് ആൽബർട്ട്‌ (ആഷേർ – 7) നിത്യതയിൽ ചേർക്കപ്പെട്ടു

മാവേലിക്കര: കല്ലുമല ആക്കനാട്ടുകര ശാരോൻ വില്ലയിൽ ആൽബർട്ട്‌ യേശുദാസിന്റെയും ഡോളിയുടെയും മകൻ ബ്രൈറ്റ് ആൽബർട്ട്‌ (ആഷേർ – 7) അന്തരിച്ചു. സംസ്കാരം നാളെ (06-02-2020) 10-നു കല്ലുമല ദൈവസഭ ഹാളിൽ ശുശ്രൂഷയ്ക്ക് ശേഷം 12 -നു കണ്ടിയൂർ സെമിത്തേരിയിൽ. മാവേലിക്കര പുതിയകാവ് സെന്റ്‌ മേരീസ് കത്തീഡ്രൽ പബ്ലിക് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.

Download Our Android App | iOS App

-ADVERTISEMENT-

You might also like
Comments
Loading...