പാസ്റ്റർ ജെ.പി വെണ്ണിക്കുളത്തിനുവേണ്ടി പ്രാർത്ഥിക്കുക

ഗുജറാത്ത്‌: ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റും, ഗുജറാത്ത് മെഹ്‌സാന ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്ററുമായിരിക്കുന്ന പാസ്റ്റർ ജോൺ പി.തോമസ്‌(ജെ.പി വെണ്ണിക്കുളം) ചൊവ്വാഴ്ച(4-2-20)അഹമ്മദാബാദ്-മെഹ്‌സാന ഹൈവേയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഉണ്ടായ ആഘാതത്തിൽ നെഞ്ച് വേദനയാൽ ഭാരപ്പെടുന്നു.

മുന്നേ പോയ ലോറി പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ തൊട്ടു പിന്നാലെ പാസ്റ്റർ ഡ്രൈവ് ചെയ്തിരുന്ന കാർ ലോറിയിൽ ഇടിക്കുകയായിരുന്നു. കാറിന്റെ മുൻവശം പൂർണമായി തകർന്നു. തന്റെ നെഞ്ചു സ്റ്റീയറിങ്ങിൽ ശക്തമായി ഇടിച്ചതിനെ തുടർന്നാണ് നെഞ്ച് വേദനയാൽ  ബുദ്ധിമുട്ട്  അനുഭവിക്കുന്നത്. എല്ലാ ദൈവവമക്കളും ദൈവദാസന്മാരും ദൈവദാസന്റെ പൂർണ വിടുതലിനായി ശക്തമായി പ്രാർത്ഥിക്കുക.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading