ഐ.പി.സി ആലപ്പുഴ വെസ്റ്റ് സെന്റർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ആലപ്പുഴ : ഐ.പി.സി ആലപ്പുഴ വെസ്റ്റ് സെന്ററിന്റെ 2020- 2021കാലയളവിലേക്ക് പുതിയ ഭരണസമിതി ഇന്നലെ കൂടിയ ജനറൽ ബോഡിയിൽ തെരഞ്ഞെടുക്കപ്പെട്ടു.

post watermark60x60

പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോർജ്, സ്പോൺസർ മിനിസ്റ്റർ പാസ്റ്റർ സി. ജോർജ് മാത്യു, സീനിയർ മിനിസ്റ്റർ പാസ്റ്റർ എൻ സ്റ്റീഫൻ, വൈസ് പ്രസിഡന്റ്‌ പാസ്റ്റർ തോമസ് കുര്യൻ, സെക്രട്ടറി പാസ്റ്റർ ജോസഫ് ജോൺ, ജോയിന്റ് സെക്രട്ടറി സൈമൺ തോമസ്, ട്രഷറാർ കെ. കെ തോമസ്, പബ്ലിസിറ്റി കൺവീനർ വെസ്‌ലി പി. എബ്രഹാം എന്നിവർ എക്സിക്യുട്ടിവ്‌സായും തിരഞ്ഞെടുത്തു.

പാസ്റ്റർമാരായ തോമസ് ചാണ്ടി, പി ബി സൈമൺ, സി ഐ ജോസ്, കെ ജി പുന്നൂസ്, വർഗീസ് ഉമ്മൻ, വർഗീസ് വി. ചാക്കോ, മാത്യു ബെഞ്ചമിൻ, റോയി ഉമ്മൻ, ജോസ് എബ്രഹാം, മനു വർഗീസ്, മോൻസി തോമസ്, ജോർജ് ഫിലിപ്പ്, മോഹൻ ചെറിയാൻ എന്നിവരെയും തിരഞ്ഞെടുത്തു.

Download Our Android App | iOS App

സഹോദരൻമാരായ കെ ജോയി, മാത്യു കോശി, സോമരാജൻ, ബിജു മാത്യു, അലക്സാണ്ടർ മൈക്കിൾ, സാം കെ. ശാമുവേൽ, പി സി ജോയി, കെ പാപ്പച്ചൻ, കരുണാകരൻ, തോമസ് മാത്യു, സോമൻ കിടങ്ങറ, എം. ടി തങ്കച്ചൻ, മാത്യു ജെയിംസ്, ബിജു ചേപ്പാട് എന്നിവരെയും കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.

-ADVERTISEMENT-

You might also like