ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയണിന്റെ ഓവർസീയറായി വീണ്ടും പാസ്റ്റർ ബെന്നിസൺ മത്തായി തിരഞ്ഞെടുക്കപ്പെട്ടു

ബദലാപൂർ: ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയണിന്റെ 2020-2024 വർഷത്തേക്ക് വീണ്ടും പ്രിഫറൻസ് ബാലറ്റിലൂടെ ഇന്ന് നടന്ന കോൺഫറൻസിൽ പാസ്റ്റ്ഴ്സിന്റെ ജനറൽ ബോഡിയിൽ ഓവർസീയറായി പാസ്റ്റർ ബെന്നിസൺ മത്തായി തിരഞ്ഞെടുക്കപ്പെട്ടു.

News Middle Advt Banner

കോൺഫറൻസിൽ നാല്പതിലധികം വർഷം ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയണിൽ ശുശ്രൂഷിച്ച് വിരമിച്ച പാസ്റ്റർ കെ.ഓ സ്റ്റീഫൻ, പാസ്റ്റർ കെ.സി എബ്രഹാം എന്നിവരെ റീജിയൺ മൊമെന്റോ കൊടുക്കുകയും ഒന്നടങ്കമായി ആദരിക്കുകയും ചെയ്തു. ചർച്ച് ഓഫ് ഗോഡ് ഏഷ്യൻ സൂപ്രണ്ട് പാസ്റ്റർ കെൻ ആൻഡേഴ്സൺ മുഖ്യ അതിഥിയായിരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading