യു പി എഫ്‌ കെ 2020 നു പുതിയ നേതൃത്വം

കുവൈറ്റ്‌: ഇന്ന് (17/01/2020) വെള്ളിയാഴ്ച്ച അബ്ബാസിയ ബെദേസ്ത ഹാളിൽ വച്ച്‌ നടന്ന UPFK പൊതുയോഗത്തിൽ താഴെ പറയുന്നവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

ജനറൽകൺവീനർ – Br. ഷിബു വി സാം

പ്രോഗ്രാം കൊ ഓർഡിനേറ്റർ – പാസ്റ്റർ തോമസ്സ്‌ ജോർജ്ജ്‌

സെക്രെട്ടറി – ബിജൊ കെ. ഈശൊ

ട്രഷറർ ബ്രദർ – റെജി ബേബിസൺ

ജോയിന്റ്‌ സെക്രെട്ടറി – കെ. സി. ശാമുവേൽ

ജോയിന്റ് ട്രഷറർ – ബ്രദർ ജോൺ ഫീലിപ്പോസ്‌

ഓഡിറ്റേഴ്സ്‌ – ജേക്കബ്‌ മാമൻ, ജോജി ഐസക്ക്‌

ഫിനാൻസ്‌ കണവീനർ – ജിജി എം തോമസ്സ്‌

ടെക്നിക്കൽ കൺവിനർ – ജേക്കബ്‌ തോമസ്സ്‌

ജോയിന്റ് ടെക്നിക്കൽ കൺവിനർ – ചാണ്ടപിള്ള വർഗ്ഗീസ്‌

പ്രയർ കൺവിനർ – പാസ്റ്റർ ജയിംസ്‌ അബ്രഹാം

ജോയിന്റ് പ്രയർ കൺവിനർ – ബ്രദർ ഷാജി തോമസ്സ്‌

പബ്ലിസിറ്റി – ബ്രദർ അനുമോദ്‌ ബേബി

ജോയിന്റ് പബ്ലിസിറ്റി കൺവീനർ – ജയിംസ്‌ അബ്രഹാം

സുവനീർ കൺവീനർ – സിനു ഫിലിപ്പ്‌

ജോയിന്റ് സുവനീർ കൺവീനർ – റെജി റ്റി. സഖറിയ

ട്രാൻസ്പോർട്ടേഷൻ കൺവീനർ – ജയിംസ്‌ ജോൺസൻ

ജോയിന്റ് ട്രാൻസ്പോർട്ടേഷൻ കൺവീനർ – സന്തോഷ്‌ വർഗ്ഗീസ്സ്‌.

കൊയർ കൺവീനർ – വിനോദ്‌ നൈനാൻ

ജോയിന്റ് കൊയർ കൺവീനർ – ജിജി ഫിലിപ്പ്‌

വോളഡിയർ കൺവീനർ – മനോജ്‌ മാത്യു

ജോയിന്റ് വോളഡിയർ കൺവീനർ – കെ. സി. ഡേവിഡ്‌

അഡ്വസറി ബോർഡ്‌ കൺവീനർ – ജോയിന്റ് റോയി കെ. യോഹന്നാൻ

യു പി എഫ്‌ കെ 2020 ഒക്ടോബർ മാസം 21, 22, 23 തീയതികളിൽ കുവൈറ്റ്‌ നാഷണൽ ഇവാഞലിക്കൽ ചർച്ചിൽ വച്ച്‌ നടത്തുവാൻ തീരുമാനമായി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.