വൈ.പി.ഇ ബൈബിൾ ക്ലാസ്സ് ഇന്നുമുതൽ

ബാംഗ്ലൂർ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റ് വൈ.പി.ഇയുടെ  ആഭിമുഖ്യത്തിൽ മൂന്നുദിന ബൈബിൾ ക്ലാസ് ഇന്നുമുതൽ കൊത്തന്നൂർ എബനേസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്ന് തുടങ്ങും. ദിവസവും വൈകുന്നേരം 6മുതൽ 9 വരെയാണ്. ഇന്ന് വൈകിട്ട് ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ഇ ജെ ജോൺസൺ ഉദ്ഘാടനം ചെയ്യും.

News Middle Advt Banner

നിത്യത എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർ ഈപ്പൻ ചെറിയ (കേരള) ക്ലാസുകൾ നയിക്കും. പാസ്റ്റർ ജെൻസൺ ജോയിയുടെ നേതൃത്വത്തിൽ സ്റ്റേറ്റ് വൈ.പി.ഇ ഗാനങ്ങൾ ആലപിക്കും. വിവിധ യോഗങ്ങളിൽ പാസ്റ്റർ മത്തായി വർഗീസ്, ജയ്മോൻ.കെ ബാബു ,ജാൻസ് തോമസ് എന്നിവർ അധ്യക്ഷതവഹിക്കും, പാസ്റ്റർ ജോസഫ് ജോൺ, ബെൻസൺ ചാക്കോ മറ്റ് ബോർഡ് അംഗങ്ങൾ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading