ജയിൽ സന്ദർശനവും ബോധവത്‌ക്കരണവും

വിയ്യൂർ: ശാരോൻ ഫെല്ലോഷിപ്പ് ചർച് ഇവാഞ്ചലിസം ബോർഡിന്റെ ആഭിമുഖ്യത്തിൽ ‘എലയൂത്തേരിയ’ എന്ന പേരിൽ ജയിൽ സന്ദർശനവും ബോധവത്‌ക്കരണവും ജനുവരി 11(നാളെ)വിയ്യൂർ സബ്ജയിലിൽ നടത്തപ്പെടുന്നു. പാസ്റ്റർ ബിജു ജോസഫ്(ചെയർമാൻ), പാസ്റ്റർ ഫിലിപ്പ് എബ്രഹാം(സെക്രട്ടറി), ബിജു സി. നൈനാൻ(ട്രെഷറർ)എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

You might also like