ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പത്തനംത്തിട്ട – പുനലൂർ റീജിയൻ കൺവൻഷൻ ജനുവരി 2 മുതൽ

പത്തനംതിട്ട: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പത്തനംത്തിട്ട -പുനലൂർ റീജിയൻ സുവിശേഷ യോഗവും സംഗീത വിരുന്നും 2020 ജനുവരി 2 മുതൽ 5 വരെ മൈലപ്ര സാംസ് ഗാർഡനിൽ വച്ച് നടക്കും. എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ 9 മണിവരെയാണ് യോഗങ്ങൾ. റീജിയൻ പാസ്റ്റർ തോമസ്‌ യോഹന്നാൻ ഉദ്ഘാടനം ചെയ്യും.പാസ്റ്റർ അജി ആന്റണി, പാസ്റ്റർ ജോയ് പാറയ്ക്കൽ, പാസ്റ്റർ റെജി ശാസ്‌താംകോട്ട, പാസ്റ്റർ പി. എം ജോൺ(ശാരോൻ ഫെല്ലോഷിപ്പ് ദേശീയ പ്രസിഡന്റ്‌), പാസ്റ്റർ വി. ജെ തോമസ്(റീജിയൻ പാസ്റ്റർ, തിരുവനന്തപുരം), പാസ്റ്റർ റ്റി. എം ഫിലിപ്പ്(സെന്റർ പാസ്റ്റർ, പത്തനംതിട്ട), പാസ്റ്റർ ചെറിയാൻ മാത്യു(സെന്റർ പാസ്റ്റർ പുനലൂർ സൗത്ത്), പാസ്റ്റർ കെ. കൊച്ചുമ്മൻ(സെന്റർ പാസ്റ്റർ പുനലൂർ സൗത്ത്) എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും. കോഴഞ്ചേരി ശാലോം ഗോസ്പൽ വോയ്‌സ് ഗാന ശുശ്രൂഷക്ക് നേതൃത്വം കൊടുക്കും.

-Advertisement-

You might also like
Comments
Loading...