ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്‌ പുനലൂർ നോർത്ത് സെന്റർ കൺവൻഷൻ ജനുവരി 8 മുതൽ

പുനലൂർ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പുനലൂർ നോർത്ത് സെന്റർ കൺവൻഷനും സംഗീതവിരുന്നും 2020 ജനുവരി 8 ബുധൻ മുതൽ 10 വെള്ളി വരെ എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ മൂന്നാമല മൗണ്ട് ഒലിവ് ശാരോൻ ചർച് ഗ്രൗണ്ടിൽ വച്ചു നടക്കും. 11 ശനിയാഴ്ച പകൽ പൊതുയോഗത്തോടുകൂടെ കൺവെൻഷൻ സമാപിക്കും.

സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ കൊച്ചുമ്മൻ ഉത്‌ഘാടനം ചെയ്യും. പാസ്റ്റർ തോമസ് യോഹന്നാൻ (പത്തനംതിട്ട -പുനലൂർ റീജിയൻ പാസ്റ്റർ), പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ ടി ഡി ബാബു, പാസ്റ്റർ സജു ചാത്തന്നൂർ എന്നിവർ പ്രസംഗിക്കും. സ്പിരിച്യുൽ വേവ്സ് അടൂർ ഗാനശുശ്രൂഷ നിർവഹിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.