അടൂർ വെസ്റ്റ് സെന്റർ പി. വൈ.പി.എ മെഗാ ബൈബിൾ ക്വിസ് 2020

അടൂർ: അടൂർ വെസ്റ്റ് സെന്റർ പി. വൈ.പി.എയുടെ ആഭിമുഖ്യത്തിൽ റൂഹാ ട്വന്റി 20 മെഗാ ബൈബിൾ ക്വിസ് നടത്തപ്പെടുന്നു. ആദ്യഘട്ടം ജനുവരി 26 ന് 4 മണി മുതൽ 5 വരെ എല്ലാ ലോക്കൽ യൂണിറ്റുകളിലും, രണ്ടാംഘട്ടം(എല്ലാ ലോക്കൽ യൂണിറ്റുകളിൽ നിന്നും വിജയികളാവുന്ന ആദ്യ മൂന്ന് സ്ഥാനക്കാർ) ഫെബ്രുവരി 8 ശനിയാഴ്ച രാവിലെ 9 മണിമുതൽ 1 വരെയും, ഗ്രാൻഡ് ഫിനാലെ(രണ്ടാം ഘട്ടത്തിൽ നിന്നും വിജയികളാവുന്ന ആദ്യ അഞ്ചു സ്ഥാനക്കാർ) ഫെബ്രുവരി 8 ശനിയാഴ്ച ഉച്ചക്ക് 2 മുതൽ 5 വരെയും നടക്കും.

ഉൽപ്പത്തി, ദാനിയേൽ, ലൂക്കോസ്,അപ്പോസ്തലപ്രവർത്തികൾ എന്നിവയെ ആധാരമാക്കിയാണ് ബൈബിൾ ക്വിസ് നടക്കുന്നത്. 12 നും 40നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. രെജിസ്ട്രേഷൻ ഫീസ് 25 രൂപയായിരിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.