കാക്കനാട് ന്യൂ ഇന്ത്യ ദൈവസഭയുടെ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും

കൊച്ചി: കാക്കനാട് ന്യൂ ഇന്ത്യ ദെൈവസഭയുടെ ആഭിമുഖ്യത്തിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും ഡിസംബർ 11 മുതൽ 31 വരെ കാക്കനാട് ന്യൂ ഇന്ത്യ ചർച്ച ഓഫ് ഗോഡ് ഹാളിൽ നടക്കും. എല്ലാ ദിവസവും രാവിലെ 10 മുതൽ 1 വരെയും രാത്രീ 7 മുതൽ 9 വരെയാണ് യോഗങ്ങൾ നടക്കുന്നത്.

post watermark60x60

പാസ്റ്റർമാരായ അനീഷ് കൊല്ലം, സാം ജോസഫ് കുമരകം, ഡോ. ജോൺ അലക്സ്‌, ബോബൻ തോമസ്, നിബു കോട്ടയം, ജിജി ഡാനിയേൽ, ചേസ് ജോസഫ്, എബി എബ്രഹം പത്തനാപുരം, ബൈജു കട്ടപ്പന, അനീഷ് കാവാലം, ബിജു സി എക്സ് ഫോർട്ട്കൊച്ചി, ജോഷി ജോസഫ് ആലപ്പുഴ, ബേബി പി ജോൺ, രാജമണി പാലക്കാട്ട്, ചാൾസ് ജോസഫ്, രാജിവ് വർഗ്ഗീസ് എറണാകുളം, ജയിംസ് ചാക്കോ ഓതറ, രാജു അനിക്കാട്ട്, അനുപ് മാവേലിക്കര എന്നിവർ ദെൈവവചനം ശുശ്രൂഷിക്കും. പാസ്റ്റർ ഷിബു വർഗീസ് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like