ദോഹ ക്യു.എം.പി.സി വാർഷിക കൺവെൻഷൻ നാളെ മുതൽ

ഷിനു തിരുവല്ല

ദോഹ: ഖത്തറിലെ പെന്തക്കോസ്ത് ഐയ്ക്യ കൂട്ടായ്മയായ ഖത്തർ മലയാളീ പെന്തക്കോസ്തു കോൺഗ്രിഗേഷൻ (ക്യു.എം.പി.സി) ന്റെ 2019 -ലെ വാർഷിക കൺവെൻഷൻ നാളെ (ബുധൻ) ആരംഭിക്കും.

മൂന്നു ദിനങ്ങളിലായി നടത്തപ്പെടുന്ന കോൺവെൻഷനിൽ പ്രശസ്ത കൺവെൻഷൻ പ്രഭാഷകൻ ഡോ. എബി പി.മാത്യു വചനം ശുശ്രൂഷിക്കുന്നതായിരിക്കും. പ്രസ്തുത മീറ്റിംഗ് ഐ.ഡി.സി.സി ടെന്റിൽ വച്ച് ഡിസംബർ 11 & 12 തീയതികളിൽ വൈകീട്ട് 7 മുതൽ 9:30 വരെയും, 13 -ആം തീയതി വെള്ളിയാഴ്ച രാവിലെ 8 മുതൽ 12 വരെയുള്ള സഭ ആരാധനയോടും സമാപിക്കുന്നതും ആയിരിക്കും. ക്യു.എം.പി.സി ക്വയർ ഗാനങ്ങൾക്ക് നേതൃത്വം നൽകും.

ഈ ദിനങ്ങളിൽ നടത്തപ്പെടുന്ന മീറ്റിംഗുകളിൽ ഖത്തറിലുള്ള എല്ലാവരെയും ക്ഷണിക്കുന്നതായി പബ്ലിസിറ്റി കൺവീനീയർസ് ക്രൈസ്തവ എഴുത്തുപുരയോട് അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.