25-മത് ഊട്ടുകുളം കൺവൻഷൻ ജനുവരി 12 മുതൽ

ഊട്ടുകുളം: വായ്പൂര് ഇന്ത്യ ക്രിസ്ത്യൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഇരുപത്തഞ്ചാമതു ഊട്ടുകുളം കൺവൻഷൻ 2020 ജനുവരി 12 മുതൽ 16 വരെ നടത്തപ്പെടുന്നു. ഊട്ടുകുളം ശാലേം നഗറിൽ വച്ച് എല്ലാ ദിവസവും വൈകിട്ട് 6:30 മുതൽ 9:30 വരെയാണ് യോഗങ്ങൾ നടക്കുന്നത്. കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ ഗോപിനാഥൻ ആചാരി, പാസ്റ്റർ കെ. എ എബ്രഹാം, പാസ്റ്റർ കെ. ബി സജി, പാസ്റ്റർ അജി ആന്റണി, പാസ്റ്റർ തോമസ്‌ എബ്രഹാം(ഇന്ത്യ ക്രിസ്ത്യൻ ചർച്ച് പ്രസിഡന്റ്) എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ഊട്ടുകുളം ശാലേം വോയിസ്‌ ഗാന ശുശ്രൂഷ നിർവഹിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.