യുവജന സെമിനാർ ഷാർജയിൽ; സുവി. സാജു ജോൺ മാത്യു ക്ലാസുകൾ നയിക്കും

ഷാർജ: യു.പി.എഫ് – യു.എ.ഇ-യുടെ ആഭിമുഖ്യത്തിൽ യൂത്ത് സെമിനാർ നവംബർ 30 ശനി, രാവിലെ 9.30 മുതൽ 1 മണി വരെ ഷാർജ വർഷിപ്പ് സെന്റർ വച്ച് നടക്കും. “മതമോ ബന്ധമോ” എന്നതാണ് സെമിനാർ വിഷയം ക്രിസ്തുവിൽ പ്രസിദ്ധനായ സുവിശേഷകൻ സാജു ജോൺ മാത്യു ക്ലാസുകൾ നയിക്കും. 10 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് പങ്കെടുക്കാം. യു.പി.എഫ് ക്വയർ ഗാനങ്ങൾ ആലപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.