പി.വൈ.പി.എ ആക്ടിങ് സെക്രട്ടറിയായി പാസ്റ്റർ ഷിബു എൽദോസിനെ നിയമിച്ചു

പി.വൈ.പി.എ – കേരള സംസ്ഥാന സെക്രട്ടറി പാസ്റ്റർ ഷിബിൻ സാമുവേൽ, ശുശ്രൂഷയുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് പോകുന്നതിനാൽ, യുവജവപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി, നിലവിൽ പി.വൈ.പി.എ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്ന പാസ്റ്റർ ഷിബു എൽദോസിനെ ആക്ടിങ് സെക്രട്ടറിയായി നിയമിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.