റിവൈവൽ ഫെല്ലോഷിപ്പ് സ്‌പെഷ്യൽ മീറ്റിംഗ്

ബഹറിൻ: ചർച്ച് ഓഫ് ബഹറിന്റെ ആഭിമുഖ്യത്തിൽ സ്‌പെഷ്യൽ മീറ്റിംഗ് നവംബർ 7, 8,9 തീയതികളിൽ നടത്തപ്പെടുന്നത്. മനാമ ഗഫൂൾ കാനൂ ഗാർഡൻ സൽഹിയ വില്ല 1302 ൽ വച്ച് നടക്കും. “പരിശുദ്ധാത്മാവിന്റെ കവിഞ്ഞൊഴുക്ക്” എന്ന വിഷയത്തെ ആസ്പദമാക്കി കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ റോയ് ഹെന്ററി ദൈവവചനം ശുശ്രൂഷിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.