ബഹറിൻ ഐ.പി.സി ബഥേൽ സഭാ കൺവൻഷൻ ഇന്നു മുതൽ

ബഹറിൻ: ഐ.പി.സി ബഥേൽ ബഹറിൻ സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷയോഗവും സംഗീതവിരുന്നും അധാരി പാർക്കിലുള്ള അൽദുറ ഹാളിൽ (അൻസാർ ഗാലറിക്ക് എതിർവശം) വച്ച് ഇന്നു മുതൽ 6 വരെ എല്ലാ ദിവസവും രാത്രി 7 മണി മുതൽ 9:30 വരെ നടത്തപ്പെടുന്നു. കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ പ്രിൻസ് റാന്നി ദൈവവചനം ശുശ്രൂഷിക്കും. ഡോ. ബ്ലെസ്സൻ മേമന, ബ്ലെമിൻ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള ചർച്ച് കൊയർ ആരാധനക്ക് നേതൃത്വം കൊടുക്കും. പാസ്റ്റർ വിനിൽ. സി.ജോസഫ് മീറ്റിങ്ങുകൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.