സംസ്ഥാന പി.വൈ.പി.എ താലന്ത് പരിശോധന നവംബർ 23 ലേക്ക് മാറ്റി വെച്ചിരിക്കുന്നു

കുമ്പനാട് : സംസ്ഥാന പി.വൈ.പി.എ താലന്ത് പരിശോധന ചില സാങ്കേതിക കാരണങ്ങളാൽ നവംബർ 23 ലേക്ക് മാറ്റി വെച്ചിരിക്കുന്നു. അന്നേ ദിവസം രാവിലെ 08:00 മണിക്ക് കുമ്പനാട് ഹെബ്രോൻപുരത്ത്‌ രജിസ്ട്രേഷൻ ആരംഭിക്കും, 08:30 തന്നെ മത്സരയിനങ്ങൾ ആരംഭിക്കും.

രജിസ്ട്രേഷൻ, മെമ്പർഷിപ്പ്, താലന്ത് പരിശോധന ഫീസ് & സുവിശേഷ യാത്രയുടെ സംഭാവന (യൂത്ത് സൺ‌ഡേയുടെ പേരിൽ സഭകൾക്ക് നല്കിയ കവർ ) എന്നിവ താലന്ത് പരിശോധന റിസപ്ഷൻ കൗണ്ടറിൽ നല്കി രസീത് കൈപ്പറ്റുവാൻ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.