ഇൻഡോളജി സെമിനാർ നവംബർ 23 ന്

കാഞ്ഞങ്ങാട്: സാക്ഷി അപ്പോളജിസ്റ്റ് നെറ്റ് വർക്കിന്റെ ആഭിമുഖ്യത്തിൽ നവംബർ 23 ന് ശനിയാഴ്ച രാവിലെ 9:30 മുതൽ 6 മണിവരെ “ഒരു മിഷനറി വീരഗാഥ” ഇൻഡോളജി സെമിനാർ കാഞ്ഞങ്ങാട് മുൻസിപ്പൽ ടൗൺ ഹാളിൽ വച്ച് നടത്തപ്പെടുന്നു. ഡോ. ബാബു കെ. വർഗീസ്, ഡോ. സാമുവേൽ നെല്ലുമുകൾ, ഡോ. ജോൺസൺ തേക്കാടയിൽ, ജെറി തോമസ്, അനിൽകുമാർ വി. അയ്യപ്പൻ എന്നീ അധ്യാപകർ ക്ലാസുകൾ നയിക്കും.

-ADVERTISEMENT-

You might also like