ചെങ്കിലാത്ത്‌ ബഥേൽ ഏ.ജി സുവിശേഷയോഗവും സംഗീത വിരുന്നും

ചെങ്കിലാത്ത്‌: ശാലേംപുരം ബഥേൽ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ സുവിശേഷയോഗവും സംഗീത വിരുന്നും നടത്തപ്പെടുന്നു. ഡിസംബർ 16, 17 തീയതികളിൽ വൈകിട്ട് 6:30 മുതൽ 9 മണിവരെ ഏ.ജി ചർച്ച് ഗ്രൗണ്ടിൽ വച്ചു നടത്തപ്പെടും. കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ സജി നിലമ്പൂർ എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ചർച്ച് ക്വയർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.