ആലപ്പുഴ മേഖലാ പി.വൈ.പി.എ താലന്ത് പരിശോധന

ആലപ്പുഴ: ആലപ്പുഴ സോണൽ പി.വൈ.പി.എ താലന്ത് പരിശോധന വളഞ്ഞവട്ടം ഐ.പി.സി സഭയിൽ വെച്ച് നവംബർ 9 ശനിയാഴ്ച നടത്തപ്പെടുന്നു.
ഡിസ്ട്രിക്ട് തലങ്ങളിൽ പി.വൈ.പി.എ താലന്ത് പരിശോധനയിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ യുവതി-യുവാക്കൾ പങ്കെടുക്കും.
മേഖല പ്രസിഡന്റ് ജസ്റ്റിൻ രാജ്, സെക്രട്ടറി മാത്യു വർഗീസ്, താലന്ത് കൺവീനർമാരായ ഗ്ലാഡ്‌വിൻ ജോസ്, ജസ്റ്റിൻ കായംകുളം എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.