രക്തദാന ക്യാമ്പ് നടത്തി

കുവൈറ്റ്: നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ ജാബ്രിയാ സെന്ററൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. യൗസേബിയോസ് മാർ കുര്യാക്കോസ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.
റവ. ഇമ്മാനുവേൽ ബന്യാമിൻ ഗരീബ്, റോയി കെ.യോഹന്നാർ, റവ. എൽദോസ് പാലായാൽ, റവ.ഡോ. പി.സ്.ഫിലിപ്പ്, സജു വാലയിൽ, അജഷ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

-ADVERTISEMENT-

You might also like