റിൻസി ചികിൽസാ സഹായ സമിതി രൂപീകരിച്ചു

 

post watermark60x60

കരൾ മാറ്റ ശസ്ത്രക്രിയ ക്കായി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇടക്കുളം ഗുരുകുലം സ്കൂൾ 12 ക്ളാസ് വിദ്യാർഥിനി റിൻസിയുടെ ചികിത്സ സഹായത്തിനായി ജനകീയ കൂട്ടായ്മ രൂപീകരിച്ചു. അടിയന്തരമായി O + group ലിവർ ഡോണറിനെ ആവശൃമാണ്.സുമനസുകളുടെ സഹായം തേടുന്നു. റിൻസിയുടെ മാതാവിന്റെ പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

Soosan Reji Thomas
Ac. 37030158694
SBI Ranny Thottamon branch
IFSC SBIN0070345

Download Our Android App | iOS App

ഏവരുടെയും വിലയേറിയ സഹായവും പ്രാർത്ഥനയും അപേക്ഷിക്കുന്നു.ഏകദേശം 25 ലക്ഷത്തിലധികം രൂപ ചെലവ് വരും എന്ന് അറിയുന്നു.
റവ.ജോസ് ഏബ്രഹാം
9562380893
ബെന്നി പുത്തൻപറമ്പിൽ
9947840420
ഷീജോ ഫിലിപ്പ്
9496265930

-ADVERTISEMENT-

You might also like