ഐ.സി.പി.എഫ് മിഷൻ ചലഞ്ച് ബാംഗ്ലൂരിൽ

ബാംഗ്ലൂർ: ഐ.സി.പി.എഫ്‌ ബാംഗ്ലൂർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തപെടുന്ന മിഷൻ ചലഞ്ച് നവംബർ 2 ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ 8 മണി വരെ ഫെയ്ത്ത് സിറ്റി ചർച്ച്, ഗെദലഹള്ളിയിൽ വച്ച് നടക്കും. അനുഗ്രഹീത പ്രാസംഗികനും ഐ.സി.പി. എഫ്‌ വൈസ് പ്രസിഡന്റുമായ ഡോ. ഡി. ജോഷ്വ മുഖ്യ സന്ദേശം നൽകുന്നു. ഐ.സി. പി.എഫ്‌ ബാംഗ്ലൂർ പ്രതിനിധിയായ ക്രിസ്റ്റി യോഗത്തിന് നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.