അസംബ്ലീസ് ഓഫ് ഗോഡ് അടിമാലി സെക്ഷൻ സി.എ, സണ്ടേസ്കൂൾ താലന്ത് പരിശോധനകൾ നടന്നു

അടിമാലി: അസംബ്ലീസ് ഓഫ് ഗോഡ് അടിമാലി സെക്ഷൻ സി.എ, സൺഡേ സ്കൂൾ താലന്ത് പരിശോധന മത്സരങ്ങളിൽ അടിമാലി ഗോഡ്സ് ഫാമിലി ഏ.ജി ചർച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം ഇരുമ്പുപാലം അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചും നേടി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.