ലേഡീസ് സെമിനാർ നാളെ കുവൈറ്റില്‍

കുവൈറ്റ്‌: ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയൻ ലേഡീസ് ഡിപ്പാർട്മെന്റിന്റെ
ആഭിമുഖ്യത്തിൽ ഒക്ടോബര്‍ 27 ഞായറാഴ്ച വൈകുന്നേരം 6:30 മുതൽ 8:30വരെ അബ്ബാസിയായിലെ ഫാമിലി ബസാറിനു എതിര്‍വശത്തുള്ള ബെഥേൽ ഹാളിൽ വച്ച് ലേഡീസ് സെമിനാർ നടത്തപ്പെടുന്നു.
ഡോ. ബി.വർഗീസ് ഈ സെമിനാറിൽ ക്ലാസ് എടുക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.