കോട്ടയം സോണൽ പി.വൈ.പി.എ താലന്തു പരിശോധന ഒക്ടോബർ 26ന്

കോട്ടയം: കോട്ടയം സോണൽ പി.വൈ.പി.എ താലന്തു പരിശോധന ഒക്ടോബർ 26ന്
മാങ്ങാനത്തുള്ള കോട്ടയം തിയോളജിക്കൽ സെമിനാരിയിൽ വെച്ച് നടത്തപ്പെടുത്തുന്നു.

വിവിധ സെന്ററുകളിൽ നിന്നും വിജയികളായ മൽസരാർത്ഥികൾ പങ്കെടുക്കും. രാവിലെ 8 ന് രജിസ്ട്രേഷൻ ആരംഭിക്കും.

തുടർന്ന് 8:15 ന് എല്ലാ വിഭാഗത്തിന്റെയും വാക്യമത്സരത്തോട് കൂടെ താലന്തു പരിശോധന ക്രമമായി നടത്തപ്പെടും എന്നു ടാലന്റ് കൺവീനർ ബ്രദർ ജോൺസൺ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.