ഷാർജ ഐ.പി.സി പെനിയേൽ വാർഷിക കൺവൻഷൻ

ഷാർജ: ഷാർജ ഐപിസി പെനിയേലിന്റെ വാർഷിക കൺവൻഷൻ ഡിസംബർ 9, 10, 11 തീയതികളിൽ രാത്രി 7:30 മുതൽ 10 വരെ നടത്തപ്പെടുന്നു. ഷാർജ വർഷിപ്പ് സെന്ററിൽ വെച്ച് നടക്കുന്ന പ്രസ്തുത യോഗത്തിൽ കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ അനീഷ് കാവാലം ശുശ്രുഷിക്കുന്നു. പാസ്റ്റർ ജോസ് പരുമല ശുശ്രുഷകൾക്കു നേതൃത്വം നൽകുന്ന കൺവൻഷനിൽ സഭ ക്വയർ ഗാനങ്ങൾ ആലപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.