ഹെബ്രോൻ കൺവൻഷൻ ഉം അൽ ഖുവൈനിൽ

ഉം അൽ ഖുവൈൻ: ഐ. പി. സി. ഹെബ്രോൻ ഉം അൽ ഖുവൈൻ സഭയുടെ ആഭിമുഖ്യത്തിൽ “ഹെബ്രോൻ കൺവെൻഷൻ 2019” നവംബർ 12, 13 തീയതികളിൽ രാത്രി 7:30 മുതൽ 10 വരെ ഉം അൽ ഖുവൈൻ ചർച്ച്‌ സെന്ററിൽ വെച്ച് നടത്തപ്പെടുന്നു. “കർത്താവായ യേശുക്രിസ്തുവിന്റെ രണ്ടാം വരവ്” എന്ന വിഷയത്തെ ആധാരമാക്കി ക്രിസ്തുവിൽ പ്രസിദ്ധനായ പാസ്റ്റർ റെജി ശാസ്താംകോട്ട തിരുവചനം ശുശ്രുഷിക്കുന്നു. സഭാ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം കൊടുക്കും. പാസ്റ്റർ എ. എം. യോഹന്നാൻ, പാസ്റ്റർ ഷിബിൻ മാത്യു എന്നിവർ ശുശ്രുഷകൾക്കു നേതൃത്വം നൽകും. ഈ കൺവൻഷന്റെ മീഡിയ പാർട്ണറായി ക്രൈസ്തവ എഴുത്തുപുര പ്രവർത്തിക്കുന്നു.

-ADVERTISEMENT-

You might also like